KeralaLatestThiruvananthapuram

തിരുവനന്തപുരത്ത് എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥികള്‍ തോറ്റു

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥികള്‍ തോറ്റു. കുന്നുകുഴി വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ത്ഥി എ.ജി ഒലീനയും നെടുങ്കാട് ഡിവിഷനിലെ സ്ഥാനാര്‍ത്ഥി എസ്. പുഷ്പലതയുമാണ് പരാജയപ്പെട്ടത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി മേരി പുഷ്പമാണ് സി.പി.എം മേയര്‍ സ്ഥാനാര്‍ത്ഥി ഒലീനയെ പരാജയപ്പെടുത്തിയത്. തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍.ഡി.എഫ് 22, എന്‍ഡി.എ 13, യു.ഡി.എഫ് നാല് സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.

Related Articles

Back to top button