KeralaLatest

ദിവംഗതനായി

“Manju”

ചേർത്തല : വടുതല ചെട്ടിപറമ്പത്ത് ഹൗസിൽ രാഘവൻ.പി.കെ (90) ദിവംഗതനായി. ആദ്യകാല ഗുരുഭക്തൻമാരിലൊരാളായിരുന്നു. ഭാര്യ: ദിവംഗതയായ കുഞ്ഞമ്മ.വി.റ്റി. മക്കൾ : വിമല.സി.ആർ, ബേബി.സി.ആർ ( ശാന്തിഗിരി ആയുർവേദ സിദ്ധ വൈദ്യശാല ), രാധാമണി.സി.ആർ, കാർത്തികേയൻ.സി.ആർ (സീനിയർ മാനേജർ, വെയർഹൗസ്, ശാന്തിഗിരി ആയുർവേദ സിദ്ധ വൈദ്യശാല), മോഹനൻ.സി.ആർ, വിനുക്കുട്ടൻ.സി.ആർ (അസി. സൂപ്രണ്ട് , കമ്മ്യൂണിറ്റി കിച്ചൺ, റിസർച്ച് സോൺ)
മരുമക്കൾ : പുരുഷോത്തമൻ പി.ജെ (സൂപ്പർവൈസർ, സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് ) ദിവംഗതനായ രമണൻ, ആറുമുഖനയിനാർ.എൻ (കമ്യൂണിറ്റി കിച്ചൺ) , സിന്ധു , സിന്ധു കുമാരി .ആർ(ശാന്തിഗിരി ആയുർവേദ സിദ്ധ വൈദ്യശാല), ആശ. സംസ്ക്കാരം വൈകിട്ട് 6.00 മണിക്ക് വസതിയില്‍ നടക്കും .

Related Articles

Back to top button