LatestThiruvananthapuram

ഓണം സഹകരണ വിപണി സംസ്ഥാനതല ഉദ്ഘാടനം 29ന്

“Manju”

തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണം സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 29 വൈകിട്ട് ആറിന് തിരുവനന്തപുരം സ്റ്റാച്യുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 7 വരെയാണ് വിപണി പ്രവര്‍ത്തിക്കുക. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലക്ക് സഹകരണ വിപണിയില്‍ ലഭ്യമായിരിക്കും. കൂടാതെ മറ്റ് നിത്യോപയോഗ സാധനങ്ങള്‍ 10 ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകും.

Related Articles

Back to top button