KeralaLatestThiruvananthapuram

കേരളത്തിൽ അന്വേഷണം പൂർത്തിയാകാത്ത 16 ലക്ഷം കേസുകൾ, കുറ്റവാളികളെ നിയന്ത്രിക്കാൻ ശക്തമായ നിയമം വേണമെന്ന് ജസ്‌റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷൻ.

“Manju”

തിരുവനന്തപുരം : ക്രിമിനലുകളെ നിയന്ത്രിക്കാൻ ശക്തമായ ഇടപെടൽ ആവശ്യമാണെന്ന് ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷന്റെ ശുപാർശ. അന്വേഷണം പൂർത്തിയാകാത്ത 16 ലക്ഷം കേസുകളാണ് കേരളത്തിലുള്ളത്. കെട്ടിക്കിടക്കുന്ന കേസുകൾ പൂർത്തിയാക്കാൻ പ്രത്യേക സംവിധാനം വേണമെന്നും എഫ്..ആര്‍. ഓണ്‍ലൈന്‍ സംവിധാനമാക്കണമെന്നും അദ്ദേഹം ശുപാര്‍ശയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിവർഷം എട്ടരലക്ഷത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന കേരളത്തിൽ അവ തെളിയിക്കാനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Related Articles

Back to top button