IndiaLatest

ദിവംഗതയായി

“Manju”

കോലിയക്കോട് : സ്നേഹപുരം ഗുരുകൃപയിൽ ടി.എം.രമണി (68) ദിവംഗതയായി. സഹകരണ വകുപ്പിൽ റിട്ട.ഡെപ്യൂട്ടി രജിസ്ട്രാർ ആയിരുന്നു. ഭർത്താവ്: പി.കെ.മോഹനൻ (റിട്ട. സ്റ്റേഷൻ മാസ്റ്റർ, ഇന്ത്യൻ റെയിൽവേ). മക്കൾ : ദിവംഗതയായ രേഷ്മ, പി.കെ രാഹേഷ് ( കാനറ ബാങ്ക്, തിരുനെൽവേലി). മരുമകൾ : ഡോ.പി. നീതു. കൊച്ചുമക്കൾ : ജി.ആർ ശാന്തിലാൽ, ജി.ആർ നന്മപ്രിയ. സഹോദരങ്ങൾ: രുക്മിണി, ശാന്ത, വത്സല (ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്റ്, ശാന്തിഗിരി ആശ്രമം), ഷീജ സജീവ് (ശാന്തിഗിരി ഇൻസെൻസ് ), ദിവംഗതനായ ബാബുരാജ്, ഡോ.ബിജുരാജ് (മൃഗസംരക്ഷണ വകുപ്പ് ), സാജുരാജ് ( ശാന്തിഗിരി ആയുർവേദ ആന്റ് സിദ്ധ വൈദ്യശാല). സംസ്ക്കാരം നാളെ നടക്കും.

Related Articles

Back to top button