KeralaLatest

വിവാഹിതരായി

“Manju”

കൊല്ലം:  കേരളപുരം മണ്ഡലം ജംഗ്ഷൻ ലിജോഷ് ഭവനിൽ സി.കെ ലക്ഷ്മണന്റെയും പി. ഗീതാകുമാരിയുടേയും മകൻ എൽ.ലിജോഷും കൊല്ലം മുണ്ടയ്ക്കൽ വെസ്റ്റ് എച്ച് & സി നമ്പർ 65 അദ്വൈതത്തിൽ എൻ.ഗോപാലകൃഷ്ണൻ പിള്ളയുടേയും പി.എസ്.ദീപയുടേയും മകൾ ജി.ആദിത്യയും തമ്മിലുള്ള വിവാഹം 2022 മെയ് 15 ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച് നടന്നു.

Related Articles

Back to top button