ആലപ്പുഴ: ഇന്നലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ മാവേലിക്കര നഗരസഭയിൽ നിർണായകമായി മാറിയിരിക്കുകയാണ് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച സിപിഎം വിമതൻ കെ വി ശ്രീകുമാർ. ഇവിടെ ഒൻപത് വീതം സീറ്റുകളിൽ എൽഡിഎഫും യുഡിഎഫും എൻഡിഎയും വിജയിച്ചു.ശ്രീകുമാർ തങ്ങളുടെ പാർട്ടിക്കാരനാണെന്നും മാവേലിക്കര നഗരസഭയിൽ ഭരണം പിടിക്കുമെന്നുമായിരുന്നു ഫലം വന്നതിനു പിന്നാലെ സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. 28 വാർഡുകളാണ് മാവേലിക്കര നഗരസഭയിലുള്ളത്.
Related Articles
മോദിയുടെ പരിഷ്ക്കാരങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാനിരക്ക് വേഗത്തിലാക്കും
November 23, 2020 12:34 PM
Check Also
Close
-
ശവസംസ്കാര ചടങ്ങിനിടെ ശ്മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു:16 പേര് മരിച്ചുJanuary 3, 2021 5:32 PM