IndiaLatestSports

ആര്‍ പ്രജ്ഞാനന്ദ ചെസ്സബിള്‍ മാസ്റ്റേഴ്സ് ടൂര്‍ണമെന്റിന്റെ സെമിയിലേക്ക്

“Manju”

ചെസ്സബിള്‍ മാസ്റ്റേഴ്സ് ടൂര്‍ണമെന്റിന്റെ സെമിയിലേക്ക് ആര്‍ പ്രജ്ഞാനന്ദ. സെമിയിൽ പ്രജ്ഞാനന്ദ നെതർലാന്റിന്റെ അനീഷ് ഗിരിയെ നേരിടും. മറ്റൊരു സെമിയിൽ മാഗ്നസ് കാൾസൻ ചൈനയുടെ ഡിങ് ലിറനെ നേരിടും.
ഈ വർഷം മാഗ്നസ് കാൾസണെതിരെ തന്റെ രണ്ടാം വിജയവും അദ്ദേഹം അവകാശപ്പെട്ടു. ഫെബ്രുവരിയിൽ നടന്ന എയർ തിംഗ്സ് മാസ്റ്റേഴ്സ് ഓൺലൈൻ റാപ്പിഡ് ചെസ്സ് ടൂർണമെൻറിൽ കാൾസനെ തോൽപ്പിച്ചിരുന്നു.

Related Articles

Back to top button