IndiaLatest

തെക്കൻ ബംഗാൾ ഉൾക്കടൽ മേഖലകളിൽ കാലവർഷം എത്തി

“Manju”

 

തിരുവനന്തപുരം : തെക്കുപടിഞ്ഞാറൻ അറബിക്കടൽ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ മേഖലകളിലും മാലിദ്വീപ്, കന്യാകുമാരി മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ, മൺസൂൺ തെക്കൻ അറബിക്കടൽ, മാലിദ്വീപ് മുഴുവൻ, സമീപ ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ എത്താൻ സാധ്യതയുണ്ട്. കേരളത്തിലേക്കുള്ള കാലവർഷത്തിന്റെ വരവ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിരീക്ഷിച്ചു വരികയാണ്

Related Articles

Back to top button