LatestPalakkad

യാത്ര അയപ്പ് നല്‍കി

“Manju”

പാലക്കാട് : ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഫാക്ക്വല്‍റ്റിയായ ഡോ. ആരതി പി.എസിന് NCISM ൽ പുതിയ തസ്തികയിൽ മെമ്പർ മെഡിക്കൽ അസസ്സ്മെൻ്റ് & റേറ്റിംഗ് ബോർഡിലേയ്ക്ക് നിയമനം ലഭിച്ചതിനാല്‍ യാത്ര അയപ്പ് നല്‍കി. ശാന്തിഗിരി ആശ്രമം പാലക്കാട് ഏരിയ ഹെഡ് ജനനി കല്പന ജ്ഞാനതപസ്വിനി ആശ്രമത്തിന്റ സ്നേഹാദരവ് അറിയിച്ചു. ഡോ. ആരതി പി.എസ്. നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു.

Related Articles

Back to top button