IndiaKeralaLatest

കോവിഡ് : ആഗോള ഭക്ഷ്യവിലയില്‍ 
വന്‍ കുതിപ്പ്: യുഎന്‍

“Manju”

രോഗികളുടെ പ്രതിഷേധം ; കോവിഡ്​ ചികിത്സ കേ​ന്ദ്രത്തിലെ ഭക്ഷണ മെനു മാറ്റുന്നു  | Madhyamam
കോവിഡ് പ്രതിസന്ധിയില്‍ ആഗോള ഭക്ഷ്യവില സൂചിക ദശകത്തിലെ ഏറ്റവും ഉയര്ന്ന നിലയില്‍. ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലെ ഭക്ഷ്യ, കാർഷിക സംഘടന (എഫ്‌എഒ)തയാറാക്കുന്ന ഭക്ഷ്യവില സൂചികയിൽ ഏപ്രിലിനെക്കാൾ 4.8 ശതമാനം വര്ധനയാണ് മെയിലുണ്ടായി. ശരാശരി 127.1 പോയിന്റ് കൂടി. തുടര്ച്ചയായ 12–-ാം മാസമാണ് വില കൂടുന്നത്. കഴിഞ്ഞവർഷം ഇതേ കാലയളവിനെക്കാള്‍ 39.7 ശതമാനമാണ് വില വർധന. 2010 ഒക്ടോബറിനുശേഷം ഒരു മാസമുണ്ടാകുന്ന ഏറ്റവും ഉയർന്ന വർധനയാണ് മെയിലേത്. ധാന്യങ്ങള്‍, ഭക്ഷ്യഎണ്ണ, ക്ഷീര ഉല്‍പന്നങ്ങള്‍, മാംസം, പഞ്ചസാര വില സൂചികകളിലും വർധനയുണ്ടായി.
ആഗോളതലത്തില്‍ ഭക്ഷ്യസാധനങ്ങളുടെ വിലയില് ഓരോ മാസവുമുണ്ടാകുന്ന വ്യത്യാസം കണക്കാക്കിയാണ് ഭക്ഷ്യവില സൂചിക തയ്യാറാക്കുന്നത്

Related Articles

Back to top button