KeralaLatest

ദിവംഗതനായി

“Manju”

കോട്ടയം : പാലാ വിളക്കുമാടം തെക്കേ കീന്തനാണികൽ സതീശൻ (48) രാവിലെ 6 മണിയോടെ ദിവംഗതനായി. ഏറെ നാളുകളായി ക്യാൻസർ ട്രീറ്റ്മെന്റ് ആയിരുന്നു. ചടങ്ങുകള്‍ പിന്നീട്. ഭാര്യ രേവതി.  മക്കള്‍ പൗര്‍ണ്ണമി, ഗുരു നിത്യന്‍.  സഹോദരങ്ങള്‍ പ്രകാശ്, പ്രദീപ്, ജഗദമ്മ.  സതീഷിന്റെ സംസ്കാരം വിളക്കുമാടത്തുളള പ്രകാശിന്റെ വീട്ടിൽ 3 pm അതോടുകൂടി നടക്കുന്നു.

Related Articles

Back to top button