IndiaLatest

രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള തീ​യ​തി ഇന്ന് പ്രഖ്യാപിച്ചേക്കും

“Manju”

ന്യൂ​ഡ​ല്‍​ഹി: ഇന്ത്യന്‍ രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള തീ​യ​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. പാ​ര്‍​ല​മെ​ന്റിലെ​യും സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും അം​ഗ​ങ്ങ​ള്‍ അ​ട​ങ്ങു​ന്ന ഇ​ല​ക്ട​റ​ല്‍ കോ​ള​ജാ​ണ് രാ​ഷ്ട്ര​പ​തി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ജൂ​ലൈ 24ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​ന്റെ കാ​ലാ​വ​ധി ​അ​വ​സാ​നി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

Related Articles

Back to top button