കൊച്ചി: ഒറ്റദിവസത്തില്‍ രണ്ടുതവണ വില ഉയര്‍ന്ന് സ്വര്‍ണം പവന് 34,400 രൂപയായി. ബുധനാഴ്ച രാവിലെ കഴിഞ്ഞ ദിവസത്തേക്കാള്‍ ഗ്രാമിന് 25 രൂപ കൂടി 4265 രൂപക്കാണ് വ്യാപാരം തുടങ്ങിയത് -പവന് വില 34,120 രൂപ. ഉച്ചക്കുശേഷം ഗ്രാമിന് 35 രൂപകൂടി ഉയര്‍ന്ന് 4300 രൂപയായി. തുടര്‍ന്ന് പവന് വില 34,400 രൂപക്കാണ് തുടര്വ്യാപാരം നടന്നത്. കഴിഞ്ഞ ഒരുമാസത്തിനിടയിലെ ഉയര്‍ന്ന വിലയിലാണിത്. രാവിലെ സ്വര്‍ണവില നിശ്ചയിച്ചശേഷം ഡോളറിന് വില വര്‍ധിച്ചതാണ് രണ്ടാമതും വില ഉയരാന്‍ ഇടയാക്കിയത്.
Related Articles
ബീച്ച് വോളിയില്‍ ക്വാര്‍ട്ടര്‍; ഹര്‍ഡ്ല്‍സില്‍ സാംബക്ക് ഫൈനല്‍
August 2, 2021 10:50 AM
Check Also
Close
-
ഡ്രൈവറില്ലാ വൈദ്യുത മിനി ബസുകള്‍ പരിശോധിച്ച് മന്ത്രിNovember 1, 2021 5:08 PM