InternationalLatestSports

ബീച്ച്‌​ വോളിയില്‍ ക്വാര്‍ട്ടര്‍; ഹര്‍ഡ്​ല്‍സില്‍ സാംബക്ക്​ ഫൈനല്‍

“Manju”

ബീച്ച്​ വോളിയിൽ ക്വാർട്ടർ; ഹർഡ്​ൽസിൽ സാംബക്ക്​ ഫൈനൽ | Quarter in Beach  Volley; Zumbak final in hurdles | Madhyamam
ദോഹ: ടോക്യോയില്‍നിന്നു ഖത്തറിനെ തേടി നല്ലവാര്‍ത്തകള്‍ തുടര്‍ന്ന പകലായിരുന്നു ഞായറാഴ്​ച. പുരുഷ വിഭാഗം ബീച്ച്‌​ വോളിയില്‍ ഖത്തറി​ന്റെ അഹമ്മദ്​ തിജാന്‍-ഷെരിഫ്​ യൂനുസ്​ സഖ്യം മൂന്നാം ജയവുമായി ക്വാര്‍ട്ടറില്‍ കടന്നു. അമേരിക്കന്‍ സഖ്യത്തെ 2-1നായിരുന്നു വീഴ്​ത്തിയത്​.
നേരത്തെ പൂളിലെ ഒന്നും രണ്ടും മത്സരങ്ങളില്‍ ടീം മികച്ച ജയം നേടിയിരുന്നു. പുരുഷ വിഭാഗം 400 മീറ്റര്‍ ഹര്‍ഡ്​ല്‍സില്‍ ഖത്തറിന്റെ അബ്​ദുറഹ്​മാന്‍ സാംബ ഫൈനലില്‍ കടന്നു. ചൊവ്വാഴ്​ചയാണ്​ ഫൈനല്‍. സെമിയില്‍ രണ്ടാം സ്​ഥാനത്താണ്​ താരം ഫിനിഷ്​ ചെയ്​തത്​. പുരുഷ വിഭാഗം 100 മീറ്റര്‍ സെമിയില്‍ കടന്ന ഫെമി ഒഗുനോഡെ എട്ടാം സ്​ഥാനക്കാരനായി ഫിനിഷ്​ ചെയ്​തു.

Related Articles

Back to top button