LatestThiruvananthapuram

കര്‍ഷകര്‍ക്ക് പ്രതീക്ഷയുടെ നാളുകള്‍

“Manju”

തിരുവനന്തപുരം: ക്ഷീര കര്‍ഷകര്‍ക്ക് മൂലധനം ഉറപ്പുവരുത്താന്‍ ഒരുങ്ങി എസ്ബിഐയും മില്‍മയും.പാല്‍ ഉല്‍പ്പാദന മേഖലയ്ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുക എന്നതാണ് ലക്ഷ്യം. കര്‍ഷകര്‍ക്ക് പ്രവര്‍ത്തന മൂലധന വായ്പ ലഭ്യമാക്കാനായി മില്‍മയും എസ്ബിഐയും ധാരണയില്‍ എത്തി.കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മുഖേനയാണ് ക്ഷീര കര്‍ഷകര്‍ക്ക് പ്രവര്‍ത്തന മൂലധന വായ്പ ലഭ്യമാക്കുന്നത്. ക്ഷീര സംബന്ധമായ ബിസിനസുകള്‍ വിപുലീകരിക്കാനും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനുമാണ് പ്രധാനമായും വായ്പ ലഭ്യമാക്കുന്നത്.

Related Articles

Back to top button