KozhikodeLatest

യു.ജി.സി നെറ്റ് പരീക്ഷ മുടങ്ങി

വലഞ്ഞ് വിദ്യാര്‍ത്ഥികള്‍ -സെര്‍വര്‍ തകരാറാണ് കാരണം

“Manju”

മുക്കം: കോഴിക്കോട് എന്‍.ഐ.ടി.യില്‍ സെര്‍വര്‍ തകരാറായതിനെത്തുടര്‍ന്ന് തൊണ്ണൂറോളം വിദ്യാര്‍ഥികളുടെ യു.ജി.സി നെറ്റ് പരീക്ഷ മുടങ്ങി. രാജ്യത്തെമ്പാടുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് നടത്തിയ നെറ്റ് പരീക്ഷയാണ് എന്‍.ഐ.ടി.യില്‍ മുടങ്ങിയത്

Related Articles

Back to top button