KeralaKollamLatest

Breaking News : കൊല്ലത്ത് പ്രാക്കുളത്ത് ഷോക്കേറ്റ് മൂന്ന് മരണം…

“Manju”

കൊല്ലം : കൊല്ലത്ത് ദമ്പതികളായ സന്തോഷും, റംലയും അയൽവാസി ശ്യാംകുമാറും ഷോക്കേറ്റ് മരിച്ചു. ഗ്യഹോപകരണത്തിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് അറിയാന്‍ കഴിയുന്നത്. നിലവിളി കേട്ട് എത്തിയ അയൽവാസി ശ്യാംകുമാറിനും ഷോക്കേറ്റു. റംലയെ രക്ഷിക്കാന്‍ പോയപ്പോഴാണ് സന്തോഷിന് ഷോക്കേറ്റ് എന്നാണ് അറിയാന്‍ കഴിയുന്നത്. മൂവരം തത്സമയം മരിച്ചു. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലാണെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും പോലീസ് അറിയിച്ചു.

Related Articles

Back to top button