Latest

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം കൂട്ടും

“Manju”

തിരുവനന്തപുരം∙ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം കൂട്ടാൻ കമ്മിഷനെ വച്ചു. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ആറു മാസത്തിനകം റിപ്പോർട്ട് നൽകണം. ഏകാംഗ കമ്മിഷൻ ആയി റിട്ട. ജസ്റ്റിസ് രാമചന്ദ്രൻ നായരെ നിയമിച്ചു

Related Articles

Back to top button