InternationalLatest

സൗദി അറേബ്യയില്‍ പണിസ്ഥലത്ത് അപകടത്തില്‍ മലയാളി യുവാവ് മരിച്ചു.

“Manju”

പത്തനംതിട്ട ചിറ്റാര്‍ സ്വദേശി കടലാടിമറ്റത്ത് സനൂപ് കെ സുരേന്ദ്രന്‍ (27) ആണ് മരിച്ചത്.
രണ്ടു വര്‍ഷമായി സൗദിയിലുള്ള സനൂപ്, അല്‍ഫുര്‍സാന്‍ ലോജിസ്റ്റിക്‌സ് കമ്ബനിയിലെ ജീവനക്കാരനായിരുന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കാനായി ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അപകടത്തില്‍പെട്ടത്. നിലവില്‍ കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കും

Related Articles

Back to top button