KannurKeralaLatest

എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി അന്തരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

കാസര്‍കോട്: എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി അന്തരിച്ചു. 79 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ കാസര്‍കോടെ മഠത്തിലായിരുന്നു അന്ത്യം. ഭൂപരിഷ്കരണ നിയമത്തിനെതിരെ നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് കേശവാനന്ദ ഭാരതി ശ്രദ്ധേയനായത്. സ്വത്തവകാശം മൌലികാവകാശമാണ് എന്ന് അവകാശപ്പെട്ടാണ് അദ്ദേഹം 1969ല്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഏറെ ദിവസങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിലേക്കാണ് ഈ ഹര്‍ജി നയിച്ചത്.
കുറച്ച്‌ ദിവസമായി ശ്വാസതടസ്സവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായിരുന്നു. പത്തൊമ്പതാം വയസ്സിലാണ് അദ്ദേഹം എടനീര്‍ മഠാധിപതിയായത്. എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി അന്തരിച്ചു. 79 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ കാസര്‍കോടെ മഠത്തിലായിരുന്നു അന്ത്യം. ഭൂപരിഷ്കരണ നിയമത്തിനെതിരെ നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് കേശവാനന്ദ ഭാരതി ശ്രദ്ധേയനായത്. സ്വത്തവകാശം മൌലികാവകാശമാണ് എന്ന് അവകാശപ്പെട്ടാണ് അദ്ദേഹം 1969ല്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഏറെ ദിവസങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിലേക്കാണ് ഈ ഹര്‍ജി നയിച്ചത്. കുറച്ച്‌ ദിവസമായി ശ്വാസതടസ്സവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായിരുന്നു. പത്തൊമ്പതാം വയസ്സിലാണ് അദ്ദേഹം എടനീര്‍ മഠാധിപതിയായത്.

Related Articles

Back to top button