AlappuzhaLatest

ആലപ്പുഴ ജില്ലയില്‍ ഇന്ന് 660 പേര്‍ക്ക് കൊവിഡ്

“Manju”

ആലപ്പുഴ: ജില്ലയില്‍ ഇന്ന് 660 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10.29 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 657 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്നു പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് 1123 പേര്‍ രോഗമുക്തരായി. ആകെ 175184 പേര്‍ ഇതുവരെ രോഗമുക്തരായി. 11677പേര്‍ ചികിത്സയിലുണ്ട്.

Related Articles

Back to top button