LatestThiruvananthapuram

ഡോ​ക്ട​ര്‍​മാ​രു​ടെ പ്ര​തി​ഷേ​ധദിനം

“Manju”

തി​​​രു​​​വ​​​ന​​​​​​ന്ത​​​പു​​​രം: രോ​​​ഗീ പ​​​രി​​​ച​​​ര​​​ണ​​​ത്തെ ബാ​​​ധി​​​ക്കാ​​​ത്ത വി​​​ധ​​​ത്തി​​​ല്‍ ഇന്ന് സംസ്ഥാനമൊട്ടാകെ കേ​​​ര​​​ള ഗ​​​വ​​​ണ്‍​മെ​​​ന്റ് മെ​​​ഡി​​​ക്ക​​​ല്‍ ഓ​​​ഫി​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്റെ (കെ​​​ജി​​​എം​​​ഒ​​​എ) നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ പ്ര​​​തി​​​ഷേ​​​ധ ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കും.

ശമ്പളവും ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും വെ​​​ട്ടി​​​ക്കു​​​റ​​​ച്ച ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ ആണ് പ്രതിഷേധം. ഇന്ന് ഉച്ച കഴിഞ്ഞു ര​​​ണ്ടു മു​​​ത​​​ല്‍ മൂ​​​ന്നു വ​​​രെ ഇത് സംബന്ധിച്ചുള്ള ധ​​​ര്‍​​​ണ ന​​​ട​​​ത്തു​​​മെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ജി. എ​​​സ്. വി​​​ജ​​​യ​​​കൃ​​​ഷ്ണ​​​നും ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ടി.​​​എ​​​ന്‍. സു​​​രേ​​​ഷും അ​​​റി​​​യി​​​ച്ചു.

Related Articles

Back to top button