InternationalLatest

പത്ത് ലക്ഷം പിന്നിട്ട് കൊറോണ

“Manju”

യുഎഇ: യുഎഇയില്‍ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 10 ലക്ഷം പിന്നിട്ടുവെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 919 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. 859 പേര്‍ പൂര്‍ണമായും രോഗമുക്തി നേടിയതായും ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തിലധികം പേര്‍ക്കു കൂടി ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്തിയതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button