Santhigiri NewsSpiritual

നവ പൂജിതം സത്സംഗം: തലശ്ശേരി ഏരിയയിൽ ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സർവ്വാദരണിയ സ്വാമി ചൈതന്യ ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തി

“Manju”

തലശ്ശേരി : തലശ്ശേരി ഏരിയയിൽ തലശ്ശേരി യൂണിറ്റിൽ നവ പൂജിതം സത്സംഗം നടന്നു. സി.വി രമേശൻ (VSNK തലശ്ശേരി ഏരിയ കമ്മിറ്റി അംഗം) സ്വാഗതം പറഞ്ഞ ചടങ്ങിൽ ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സർവ്വാദരണിയ സ്വാമി ചൈതന്യ ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തി. സർവ്വാദരണിയ ജനനി ആദിത്യ ജ്ഞാന തപസ്വിനി, ആദരണീയ ജനനി പത്മപ്രിയ ജ്ഞാന തപസ്വിനി, ഡോ.മുരളിധരൻ , ടി.രാജീവൻ എന്നിവർ പങ്കെടുത്തു

Related Articles

Back to top button