IndiaLatest

ആദായ നികുതി റിട്ടേണ്‍ നിര്‍ബന്ധമാക്കി

“Manju”

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലേക്ക് കൂടുതല്‍ പേരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിയമത്തില്‍ ഇടയ്ക്കിടെ മാറ്റങ്ങള്‍ വരുത്തുകയാണ് ആദായ നികുതി വകുപ്പ്. ലഭ്യമായ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം രാജ്യത്തെ മുതിര്‍ന്നവരുടെ ജനസംഖ്യയുടെ 6-7% മാത്രമാണ് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത്. നിലവില്‍ ആദായ നികുതി നിയമം 1961 പ്രകാരം വരുമാന പരിധി കടന്നവര്‍ നിര്‍ബന്ധമായും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്. ഇതു കൂടാതെ നിരവധി ഇടപാടുകള്‍ക്ക് ആദായ നികുതി വകുപ്പ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Related Articles

Back to top button