KeralaLatest

ഇന്ന് മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ക്വിസ് പ്രോഗ്രാം

“Manju”

ശാന്തിഗിരി : നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ന് (15-8-2022) ന് ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ  ക്വിസ് പ്രോഗ്രാം നടക്കും. ഉച്ചയ്ക്ക് 12മണിയുടെ  ആരാധനയ്ക്കും ഗുരു ദർശനത്തിനും ശേഷം 1.30 മുതൽ 3.00 മണി വരെ. ഓരോ യൂണിറ്റുകൾ തിരിച്ചായിരിക്കും മത്സരം നടക്കുന്നത്.

Related Articles

Back to top button