KeralaLatest

കർഷക ദിനം ആചരിച്ചു

“Manju”

കോഴിക്കോട് : കേരള കാർഷിക വികസന വകുപ്പിന്റെ സഹകരണത്തോടെ കക്കോടി ഗ്രാമപഞ്ചായത്തും ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചും സംയുക്തമായി കർഷക ദിനം ആചരിച്ചു.
കൃഷി ഓഫീസർ ശാന്തിഗിരി ആശ്രമത്തില്‍ പചക്കറി തൈകൾ നട്ട് കൊണ്ടണ്ടാണ് കർഷക ദിനം ആചരിച്ചത്.

കക്കോടി ഗ്രാമ പഞ്ചായത്ത് കൃഷിഭവനിലെ സീനിയർ കൃഷി അസ്സിസ്റ്റന്റ് ശ്രീമതി അബിളി , കൃഷി അസ്സിസ്റ്റന്റ് ശ്രീ. സുമേഷ്, ശ്രീ. രാമകൃഷ്ണൻ , ശാന്തിഗിരി ആശ്രമം ജനറൽ മാനേജർ ചന്ദ്രൻ എം , രാജേഷ് വി.സി. എന്നിവർ ചേർന്ന് പച്ചക്കറി തൈകൾ നട്ടു.

ശാന്തിഗിരി ശാന്തിമഹിമ ,ശാന്തിഗിരി ഗുരുമഹിമ പ്രവർത്തകർ ചേർന്ന് പച്ചക്കറി തൈകൾ പരിപാലിച്ച് വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കും.

Related Articles

Back to top button