IndiaLatest

വി​പ​ണി​യെ ത​ക​ര്‍ക്കുന്നു

“Manju”

കൊ​ച്ചി: തെ​ളി​ഞ്ഞ കാ​ലാ​വ​സ്ഥ​യും വി​ദേ​ശ റ​ബ​ര്‍ അ​വ​ധി വ്യാ​പാ​ര​ത്തി​ലെ ശ​ക്ത​മാ​യ വി​ല്‍​പ്പ​ന സ​മ്മ​ര്‍​ദ​വും മ​റ​യാ​ക്കി ട​യ​ര്‍ ലോ​ബി വി​പ​ണി​യെ ത​ക​ര്‍​ത്തു.നാ​ളി​കേ​രോത്​പന്ന വി​പ​ണി ര​ക്ഷ​ക​നെ തേ​ടു​ന്നു. ഉ​ത്സ​വ​കാ​ല ഡി​മാ​ന്‍റി​ല്‍ പ്ര​തീ​ക്ഷ അ​ര്‍​പ്പി​ച്ച്‌ കു​രു​മു​ള​ക് ഉ​ത്​പാ​ദ​ന മേ​ഖ​ല. ജാ​തി​ക്ക വി​ല​യി​ലും മു​ന്നേ​റ്റം. ലേ​ല കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഏ​ലം മി​ക​വി​ല്‍.ആ​ഗോ​ള വി​പ​ണി​യി​ല്‍ റ​ബ​ര്‍ അ​വ​ധി നി​ര​ക്കു​ക​ളി​ലെ ഇ​ടി​വ് ഏ​ഷ്യ​ന്‍ റ​ബ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളെ കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി​യിലാ​ക്കി. ഓ​പ്പ​റേ​റ്റ​ര്‍​മാ​രും ഫ​ണ്ടു​ക​ളും സിം​ഗ​പ്പു​ര്‍, ടോ​ക്കോം, ചൈ​നീ​സ് മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ ലോ​ങ് ക​വ​റിംഗിന് കാ​ണി​ച്ച തു​ട​ക്ക​വും ഊ​ഹ​ക്ക​ച്ച​വ​ടക്കാ​രി​ല്‍ നി​ന്നു​ള്ള വി​ല്‍​പ്പ​ന​യും റ​ബ​റി​നെ പ​രി​ങ്ങ​ലി​ലാ​ക്കി. ഇ​തി​നി​ട​യി​ല്‍ ക്രൂ​ഡ് ഓ​യി​ലി​ന് നേ​രി​ട്ട വി​ല ഇ​ടി​വും വി​നി​മ​യ വി​പ​ണി​യി​ല്‍ യെ​ന്‍ ക​രു​ത്ത് നേ​ടി​യ​തു​മെ​ല്ലാം റ​ബ​റി​നെ ബാ​ധി​ച്ചിട്ടുണ്ടെന്ന് വ്യാപാരികള്‍ പറ‍യുന്നു.

Related Articles

Back to top button