InternationalLatest

പുതിയ ജേഴ്സിയുമായി എ സി മിലാന്‍

“Manju”

ഇറ്റാലിയന്‍ ലീഗ് ചാമ്പന്മാരായ എ സി മിലാന്‍ പുതിയ സീസണായുള്ള മൂന്ന കിറ്റ് അവതരിപ്പിച്ചു. ഒലീവ് ഗ്രീന്‍ നിറത്തില്‍ ഉള്ള ഡിസൈനില്‍ ആണ് മൂന്നാം ജേഴ്സി ഡിസൈന്‍. എ സി മിലാന്റെ സ്ഥിരം ചുവപ്പും കറുപ്പും നിറത്തിലുള്ള സ്ട്രൈപ്സില്‍ ഹോം ജേഴ്സിയും വെള്ള നിറത്തില്‍ ഉള്ള എവേ ജേഴ്സിയും അവര്‍ നേരത്തെ പുറത്തിറക്കിയിരുന്നു. ജേഴ്സി പ്രമുഖ സ്പോര്‍ട്സ് വിയര്‍ ബ്രാന്‍ഡായ പ്യൂമ ആണ് ഒരുക്കിയിരിക്കുന്നത്. ജേഴ്സി ഓണ്‍ ലൈന്‍ സ്റ്റോറുകളില്‍ ഇന്ന് മുതല്‍ ലഭ്യമാണ്‌. അടുത്ത ലീഗ് മത്സരത്തില്‍ ആകും മിലാന്‍ ഈ ജേഴ്സി ആദ്യമായി അണിയുക.

Related Articles

Back to top button