KeralaLatestThiruvananthapuram

വിവാഹിതരായി

“Manju”

പോത്തൻകോട് : കണ്ണൂർ എച്ചൂർ ഗുരുസ്തുതിയിൽ കെ.രാജന്റെയും കെ.പി.ശോഭനയുടേയും മകൻ കെ.പി.ശരിൻരാജും തൃപ്പൂണിത്തുറ പുതിയകാവ് വേലിക്കകത്ത് ഹൗസിൽ വി.വി.ബൈജുവിന്റേയും കെ.കെ.ബിന്ദുവിന്റെയും മകൾ ശാന്തിമോളും തമ്മിലുള്ള വിവാഹം 2022 സെപ്റ്റംബർ 5ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച് നടന്നു.

Related Articles

Back to top button