IndiaLatest

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവരുടെ സംസ്ഥാന ദിനത്തോടനുബന്ധിച്ച് ഗോവയിലെ ജനങ്ങളെ അഭിവാദ്യം ചെയ്തു.

“Manju”

 

“ഗോവയിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന ദിനത്തോടനുബന്ധിച്ച് ആശംസകൾ. മനോഹരമായ സൗന്ദര്യവും ഊഷ്മളതയും ഹൃദയവുമുള്ള ആളുകളുടെ നാടാണ് ഗോവ. സംസ്ഥാനം പല മേഖലകളിലും ഇന്ത്യയുടെ വികസന പാതയെ സമ്പന്നമാക്കുന്നു. വരും വർഷങ്ങളിൽ ഗോവയുടെ തുടർച്ചയായ പുരോഗതിക്കായി ഞാൻ പ്രാർത്ഥിക്കുന്നു”. പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button