KeralaLatest

ദിവംഗതയായി

“Manju”

കൊല്ലം : പരവൂർ കുറുമണ്ടൽ പെരുമ്പുഴ അമ്മിണി മന്ദിരത്തിൽ കെ.രാജന്റെ സഹധർമ്മിണി എൽ.അമ്മിണി (67) ഇന്ന് (20-09-2022) രാവിലെ 6.15ന് ദിവംഗതയായി. മക്കൾ : എ.അമ്പിളി, ആർ.ഗണേഷ്, എ.അനിത, ആർ.അനീഷ്. മരുമക്കൾ: ആർ.സുകു, അഖില, അനിൽ, സരിത. പ്രാർത്ഥനയും സംസ്കാര ചടങ്ങുകളും നാളെ ( ബുധനാഴ്ച) രാവിലെ 11മണിക്ക് നടക്കും.

Related Articles

Back to top button