Uncategorized

ഗോതമ്പിന് അഭ്യര്‍ത്ഥിച്ച്‌ രാജ്യങ്ങള്‍

“Manju”

ആഭ്യന്തര വിപണിയില്‍ കുതിച്ചുയരുന്ന ഗോതമ്പ് വില നിയന്ത്രിക്കുന്നത്തിന്റെ ഭാഗമായി ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു.ഇപ്പോള്‍ നിരോധനത്തില്‍ ഇളവ് നല്‍കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് യുഎഇയും ഒമാനും ഉള്‍പ്പടെയുള്ള 4 രാജ്യങ്ങള്‍.
നിലവില്‍ ആഗോള വിപണിയില്‍ ഗോതമ്പിന് കടുത്ത ക്ഷാമം നേരിടുകയാണ്. ഇതോടെ വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയ്ക്ക് പ്രത്യേക അഭ്യര്‍ത്ഥനകള്‍ ലഭിച്ചത്.യുഎഇ, ദക്ഷിണ കൊറിയ, ഒമാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ ആഗോള വിപണിയില്‍ ഗോതമ്പ് വില ഉയര്‍ന്നിരുന്നു. കയറ്റുമതി നിരോധനത്തിന് ശേഷം പ്രത്യേക അഭ്യര്‍ത്ഥന കണക്കിലെടുത്ത് ഈജിപ്തിന് ഇന്ത്യ 61,500 ദശലക്ഷം ടണ്‍ ഗോതമ്ബ് നല്‍കിയിരുന്നു.

മെയ് 13 നാണ് കേന്ദ്ര സര്‍ക്കാര്‍ ഗോതമ്പ് കയറ്റുമതി നിരോധിച്ചത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്ബ് ഉത്പാദക രാജ്യമാണ് ഇന്ത്യ. മധ്യപ്രദേശ്, ബീഹാര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാ

Related Articles

Back to top button