KeralaLatest

വൈക്കത്ത് ബ്രഹ്മചാരി അജിത്കുമാര്‍ കെ.എസിന് സ്വീകരണം നല്‍കി

“Manju”

 

വൈക്കം (കോട്ടയം) : ശാന്തിഗിരി ആശ്രമം വൈക്കം ഏരിയയില്‍ പുതുതായി എത്തിയ ബ്രഹ്മചാരി അജിത് കുമാര്‍ കെ.എസി ന് സ്വീകരണം നല്‍കി. വൈക്കം ഏരിയ ഇൻചാര്‍ജ് ആദരണീയ സ്വാമി ജയപ്രിയൻ ജ്ഞാനതപസ്വിയുടെ നേതൃത്വത്തിലാണ് സ്വീകരണം ഏര്‍പ്പടുത്തിയത്. വൈക്കം ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജോയ്. വി., റെജി കുമാര്‍, ‍റോയ്, മോഹനൻ എന്നിവര്‍ സന്നിഹിതരായിരുന്നു. ഒക്ടോബര്‍ 5 ന് വിജയദശമി ദിനത്തില്‍ പോത്തൻകോട് ആശ്രമത്തില്‍ വെച്ച് അഭിവന്ദ്യ ഗുരുസ്ഥാനീയയില്‍ നിന്നുമാണ് അജിത് കുമാര്‍ ദീക്ഷ സ്വീകരിച്ചത്.

Related Articles

Back to top button