LatestThiruvananthapuram

സ്വാമി കാരുണ്യാനന്ദന്‍ ജ്ഞാനതപസ്വിയ്ക്ക് സ്വീകരണം നല്‍കി

“Manju”

പോത്തൻകോട് : ശാന്തഗിരി ആശ്രമം അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ പുതിയതായി ചുമതല ഏല്‍ക്കുന്ന സ്വാമി കാരുണ്യാനന്ദന്‍ ജ്ഞാനതപസ്വിയ്ക്ക് സ്വീകരണം നല്‍കി. ഒക്ടോബർ 20 ഉച്ചയ്ക്ക് 12.൦൦ മണിയ്ക്ക് നടന്ന ചടങ്ങിൽ ഡിപ്പാര്‍ട്ട്മെന്റ് ഇന്‍ചാര്‍ജ് സ്വാമി ജനമോഹനന്‍ ജ്ഞാനതപസ്വി, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി. പ്രമോദ് , അസിസ്റ്റന്റ് അഡ്വൈസര്‍ അരുണ്‍പ്രസാദ് വി. റ്റി, ഡിപ്പാര്‍ട്ട്മെന്റിലെ മറ്റ് ചുമതലക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

ഒക്ടോബര്‍ 5 ന് വിജയദശമി ദിനത്തില്‍ പോത്തൻകോട് ആശ്രമത്തില്‍ നടന്ന സന്ന്യാസ ദീക്ഷാചടങ്ങിലാണ് സ്വാമി കാരുണ്യാനന്ദന്‍ ജ്ഞാനതപസ്വി ദീക്ഷ സ്വീകരിച്ചത്.

Related Articles

Back to top button