LatestThiruvananthapuram

നെയ്യാറ്റിൻകര ഏരിയ: സ്വാമി ആത്മധർമ്മൻ ജ്ഞാനതപസ്വി ചുമതലയേറ്റു

“Manju”
Neyyatinkara Area: Swami Atmadharma Jnanathapaswi took charge

നെയ്യാറ്റിൻകര : സ്വാമി ആത്മധർമ്മൻ ജ്ഞാനതപസ്വി നെയ്യാറ്റിൻകര എരിയയുടെ ഇൻചാർജായി ചുമതല ഏറ്റെടുത്തു. ഒക്ടോബർ 23 ഞായറാഴ്ച രാവിലെ 9.30 ന് നെയ്യാറ്റിൻകര ഏരിയ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യമായിരുന്നു. ആത്മബന്ധുക്കൾ ആദരണീയ സ്വാമിമാരെ പ്രാർത്ഥനാ നിർഭരമായി സ്വീകരിച്ചു.

Related Articles

Back to top button