Uncategorized
അരൂക്കുറ്റി പഞ്ചായത്തിൽ ഭക്ഷ്യകിറ്റുകളുമായി ശാന്തിഗിരി ആശ്രമം
സ്വന്തം ലേഖകൻ
ശാന്തിഗിരി ആശ്രമം ചേർത്തലയിലെ അരൂക്കുറ്റി പഞ്ചായത്തിലെ സാമൂഹിക അടുക്കളയിലേയ്ക്കുള്ള ഭക്ഷ്യധാന്യങ്ങൾ ചേർത്തല ഏരിയ കോർഡിനേറ്റർ ശ്രീ.ഹരികൃഷ്ണൻ.ജി യിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.മുംതാസ് ബീഗം ഏറ്റുവാങ്ങുന്നു.