IndiaLatest

സയ്ദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് : കേരളം പുറത്ത്‌

“Manju”

സയ്‌ദ്‌ മുഷ്‌താഖ്‌ അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റിൽ കേരളം പ്രീക്വാർട്ടറിൽ പുറത്തായി. സൗരാഷ്‌ട്ര നാല്‌ വിക്കറ്റിന്‌ ജയിച്ചു. സ്‌കോർ: കേരളം 4–-174, സൗരാഷ്‌ട്ര 6–-183. സച്ചിൻ ബേബിയും (64*) സഞ്‌ജു സാംസണുമാണ്‌ (59) കേരളത്തിനായി മികച്ച സ്‌കോർ ഒരുക്കിയത്‌. എന്നാൽ, ഷെൽഡൺ ജാക്‌സൺ (64) സൗരാഷ്‌ട്രയ്‌ക്കായി തിളങ്ങി.

Related Articles

Back to top button