IndiaLatest

ഭാരത് ജോഡോ ജാഥാ അംഗം ട്രക്കിടിച്ചു മരിച്ചു

“Manju”

മുംബൈ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലെ ജാഥാ അംഗം ട്രക്കിടിച്ച്‌ മരിച്ചു. തമിഴ്നാട് സ്വദേശി ഗണേശന്‍ (62) ആണ് മരിച്ചത്. മഹാരാഷ്‌ട്രയിലെ പൊതുയോഗം കഴിഞ്ഞ് യാത്രക്കാര്‍ അന്തിയുറങ്ങുന്ന പിംപല്‍ഗാവിലേക്ക് മടങ്ങുന്ന വഴിക്കായിരുന്നു അപകടം സംഭവിച്ചത്. ഗണേശന്റെ നിര്യാണത്തില്‍ രാഹുല്‍ ഗാന്ധി അനുശോചനം രേഖപ്പെടുത്തി.

Related Articles

Back to top button