KeralaLatest

താമര പർണ്ണശാല- ശുചീകരണം നടത്തി

“Manju”

 

പോത്തൻകോട് : ശാന്തിഗിരി ശാന്തിമഹിമ തിരുവനന്തപുരം റൂറൽ ഏരിയ പ്രവർത്തകർ ശാന്തിഗിരി ആശ്രമം താമര പർണ്ണശാലയുടെ മുകൾഭാഗം ശുചീകരിച്ചു. മതിയായ സേഫ്റ്റി ബെൽറ്റുകൾ ധരിച്ച് സുരക്ഷ ഉറപ്പു വരുത്തിയ ശേഷമാണ് മുകളിൽ കയറി ശുചീകരണം നടത്തിയത്. രാവിലെ 9 മണിക്ക് തുടങ്ങിയ കർമം രാത്രി 7.30നാണ് സമാപിച്ചത്.

Related Articles

Back to top button