KeralaLatest

ഡോ. ​കെ.​സി. ഏ​ബ്ര​ഹാം അന്തരിച്ചു

“Manju”

ശ്രീജ.എസ്

മൂ​​​വാ​​​റ്റു​​​പു​​​ഴ: കു​​​ന്ന​​​ത്ത് ഫാ​​​ര്‍​​​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ല്‍​​സ് ഉ​​​ട​​​മ വാ​​​ഴ​​​പ്പി​​​ള്ളി കു​​​ന്ന​​​ത്ത് ഡോ. ​​​കെ.​​​സി. ഏ​​​ബ്ര​​​ഹാം (68) നി​​ര്യാ​​ത​​നാ​​യി. കോവിഡ് ബാധിച്ച്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയായിരുന്നു മരണം. സംസ്കാരം ഇന്ന് 3.30ന് മൂവാറ്റുപുഴ ഹോളി മാഗി പള്ളിയില്‍ നടക്കും.

Related Articles

Back to top button