KeralaLatest

മാണിക്കൽ പഞ്ചായത്തില്‍ ലൈസൻസ് ക്യാമ്പുകൾ നടത്തുന്നു

“Manju”

പൂലന്തറ : മാണിക്കൽ ഗ്രാമപഞ്ചായത്തിലെ എല്ലാത്തരം വ്യാപാര വ്യവസായ സ്ഥാപനങ്ങളിലേയും 2022 -23 വർഷത്തെ വ്യാപാര ലൈസൻസ് ബിൽഡിംഗ് ടാക്സ് എന്നിവ നൽകുന്നതിനുമായി മാണിക്കൽ ഗ്രാമപഞ്ചായത്ത് ലൈസൻസ് ക്യാമ്പുകൾ നടത്തുന്നു. ഇതിന്‍റെ ഭാഗമായി പഞ്ചായത്തിൽ ബിൽഡിംഗ് ടാക്സ് പഞ്ചായത്ത് ലൈസൻസ് (D&O)പൂലന്തറ ജംഗ്ഷനിലുള്ള കൃപ മൊബൈൽ ഷോപ്പില്‍ നിന്നും ലഭിക്കുന്നതിനായി ഇന്ന് (26/11/22) ഉച്ചയ്ക്ക് മൂന്നരയ്ക്കുള്ളിൽ എത്തിച്ചേരണ്ടേതാണെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button