KeralaKozhikodeLatest

മനുചിന്തനന് സംസ്ഥാന കലോത്സവത്തില്‍ വയലിനില്‍ എ ഗ്രേഡ്

“Manju”

 

കോഴിക്കോട് : മനുചിന്തനൻ സി.ബി.എസ്.എസി സംസ്ഥാന കലോത്സവത്തിൽ വയലിനിൽ ഗ്രേഡ്. കോഴിക്കോട് സിറ്റി യൂണിറ്റിലുള്ള അരുണിമയിൽ അരുൺ ടി.പി. ശ്രീലേഖ ദമ്പതികളുടെ മകനായ മനുചിന്തനൻ കോഴിക്കോട് ശ്രീഗോകുലം പബ്ലിക് സ്കൂൾ പ്ലസ്റ്റ് ടൂ വിദ്യാർത്ഥിയാണ്. സഹോദരി ഗുരുചിന്തന ടി.പി.

ഗുരുധര്‍മ്മപ്രകാശ സഭയിലെ സ്വാമി ശ്രീജിത് ജ്ഞാനതപസ്വിയുടെ സഹോദരി പുത്രനാണ്.

Related Articles

Back to top button