IndiaLatest

പത്തനംതിട്ടയില്‍ മാതൃമണ്ഡലം ഏരിയ മീറ്റിംഗ് നടന്നു

“Manju”

കോന്നി:പത്തനംതിട്ട ഏരിയയിൽ ശാന്തിഗിരി മാതൃമണ്ഡലം ഏരിയ കമ്മിറ്റി മീറ്റിംഗും ശാന്തിഗിരി ഗുരുമഹിമ ഏരിയ കമ്മിറ്റി മീറ്റിംഗും നടന്നു. 4/12/22 ഞായറാഴ്ച രാവിലെ11.45 നു ശാന്തിഗിരി ആശ്രമം കോന്നി ബ്രാഞ്ചിൽ നടന്ന മീറ്റിംഗിൽ ശാന്തിഗിരി മാതൃമണ്ഡലം ഇൻചാര്‍ജ് ജനനി പ്രമീള ജ്ഞാന തപസ്വിനി,  മാതൃമണ്ഡലം കോര്‍ഡിനേറ്റര്‍ ബ്രഹ്മചാരിണി കൃഷ്ണപ്രിയ എ എസ്,   ശാന്തിഗിരി ഗുരുമഹിമ കോര്‍ഡിനേറ്റര്‍ ബ്രഹ്മചാരിണി സുകൃത എ, മാതൃമണ്ഡലം  ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ ഡോ ഹേമലത പി എ, മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി സീനിയര്‍ കണ്‍വീനര്‍ ഓമന എസ് എന്നിവരും മറ്റ് പ്രവര്‍ത്തകരും ആത്മബന്ധുക്കളും പങ്കെടുത്തു.

Related Articles

Back to top button