KeralaLatest

വെളിപ്പെടുത്തലുമായി എലിസബത്ത്

“Manju”

ഷെഫീഖിന്റെ സന്തോഷം എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്ന ആരോപണവുമായി കഴിഞ്ഞ ദിവസമാണ് നടന്‍ ബാല രംഗത്തെത്തിയത്.ഇപ്പോഴിതാ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറ്റിക്കുമെന്ന് ബാലയോട് ആദ്യമേ പറഞ്ഞിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യ എലിസബത്ത്.

‘ഞാന്‍ പുള്ളിയോട് അന്നേ പറഞ്ഞിരുന്നു പറ്റിക്കുമെന്ന്. അഡ്വാന്‍സ് മേടിച്ചിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞിരുന്നു. പുള്ളി അതൊന്നും കേട്ടില്ല. ഷൂട്ടിംഗിന്റെ അവസാനം തിരക്ക് പിടിക്കുന്നൊന്നുമില്ല, എപ്പോഴാന്ന് വച്ചാല്‍ തന്നാല്‍ മതി, പക്ഷേ തരാതിരിക്കരുതെന്ന് ഉണ്ണിച്ചേട്ടനെ വിളിച്ച്‌ ചേട്ടന്‍ പറഞ്ഞിരുന്നു. ഡബ്ബിംഗ് നടക്കുമ്പോള്‍ വാക്ക് തര്‍ക്കമുണ്ടായെന്നും വിനോദ് മംഗലത്ത് മോശമായി സംസാരിച്ചുവെന്നും എലിസബത്ത് സൂചിപ്പിച്ചു.

Related Articles

Back to top button