KeralaLatest

ഗൃഹപ്രവേശനം നടന്നു

“Manju”

പോത്തൻകോട് : ലക്ഷ്മിപുരം യൂണിറ്റിൽ ശ്രീ ജയദേവൻ ടി വി മഞ്ജു ദമ്പതികളുടെ ശാന്തി ഗീതം വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് ഇന്ന് (10.12.202) ശനിയാഴ്ച )രാവിലെ 11.30 ന് നടന്നു. ആദരണീയസ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി ചടങ്ങുകള്‍ നിർവഹിച്ചു.

Related Articles

Back to top button