പെരുമ്പാവൂര്‍: സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന കടയിലെത്തി കടയുടമയായ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നയാളെ യുവാവ് പിന്നാലെ ബൈക്കിള്‍ പിന്തുടര്ന്ന് പിടികൂടി പൊലീസിന് കൈമാറി. ഇപ്പോള്‍ മലയിടംതുരുത്തില്‍ വാടകക്ക് താമസിക്കുന്ന മാറമ്പിള്ളി പള്ളിപ്രം കാട്ടിലംതുരുത്തില് വീട്ടില്‍ അജ്മല്‍ നഹാസിനെയാണ് (22) പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചേലാമറ്റം പണിക്കരുകുടി വീട്ടില്‍ അന്‍സിലാണ് ഇയാെള ബൈക്കില്‍ പിന്തുടര്ന്ന് പിടിച്ചത്.
Related Articles
കണ്ണീരോടെ കര്‍ഷകര്‍; പത്തേക്കര്‍ നെല്‍കൃഷി വെള്ളം കയറി നശിച്ചു;
September 26, 2020 8:17 AM
Check Also
Close
-
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആപ് നിര്‍ബന്ധമാക്കി കേന്ദ്രം;April 29, 2020 7:32 PM