KeralaLatestThiruvananthapuram

പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി ശാന്തിഗിരി ഷോപ്പിംഗ് മാൾ.

ക്രിസ്തുമസ്, പുതുവത്സരം പ്രമാണിച്ചുള്ള പര്‍ച്ചേസുകള്‍ക്ക് ഓഫറുകളും ലഭിക്കും

“Manju”

പോത്തൻകോട് : ക്രിസ്തുമസ് പുതുവത്സരം പ്രമാണിച്ച് മേൽത്തരം കമ്പനികളുടെ എല്ലായിനം കേക്കുകൾ, ഫാഷൻ വസ്ത്രങ്ങൾ, പ്രസന്റേഷൻ ഐറ്റംസ്, ഗൃഹോപകരണങ്ങൾ തുടങ്ങിയവയുടെ കമനീയ ശേഖരമൊക്കി ശാന്തിഗിരി ഷോപ്പിംഗ് മാള്‍. ഗുണമേന്മയുള്ള അവശ്യസാധനങ്ങളുടെ വിപുലമായ ശേഖരവും ശാന്തിഗിരി ഷോപ്പിംഗ് മാളിൽ ഒരുക്കിയിട്ടുണ്ട്.

ഡിസംബര്‍ 24 മുതൽ ജനുവരി 1 വരെയുള്ള പർച്ചേസുകൾക്ക് ആകർഷകമായ ഓഫറുകളും ഉണ്ടായിരിക്കുമെന്ന് മാനേജർ ഷോപ്പിംഗ് മാൾ അറിയിച്ചു

Related Articles

Back to top button