KeralaLatest

വ്യാഴാഴ്ചകൾ പ്രാർത്ഥനാഭരിതം

വിവിധ ഏരിയകളിൽ വ്യാഴാഴ്ച പ്രാർത്ഥന നടന്നു

“Manju”

പോത്തൻകോട് : തിരുവനന്തപുരം റൂറൽ ഏരിയയിലെ പന്ത്രണ്ട് യൂണിറ്റുകളിലുമായി 64 കേന്ദ്രങ്ങളിൽ ഡിസംബർ 15 ന് വ്യാഴാഴ്ച വൈകുന്നേരം പ്രാർത്ഥന നടന്നു. വൈകുന്നേരം 6.30 ന് ആരംഭിച്ച പ്രാർത്ഥനക്ക് മികച്ച പങ്കാളിത്തം ഉണ്ടായി. ഡിസംബർ 1നാണ് തിരുവനന്തപുരം റൂറൽ ഏരിയയിൽ വ്യാഴാഴ്ച പ്രാർത്ഥന ആരംഭിച്ചത്. സംസ്ഥാനത്തെ മറ്റ് 29 ഏരിയകളിലും ഇന്ന് പ്രാർത്ഥന നടന്നു.

കാഞ്ഞാംപാറ ഏരിയയിൽ ശ്രീജ ശ്രീകുമാറിന്റെ വസതിയായ ശാന്തിദീപത്തിൽ നടന്ന വ്യാഴാഴ്ച പ്രാർത്ഥനയിൽ നിന്ന്
ശാന്തിഗിരി ജംഗ്ഷൻ

 

വ്യാഴാഴ്ച പ്രാർത്ഥന ജ്യോതിപുരം, ലക്ഷ്മിപുരം, കാഞ്ഞാംപാറ, സ്നേഹപുരം എന്നിവിടങ്ങളിൽ നിന്നുള്ള ദൃശ്യം
വിവിധ ഏരിയകളിലെ ഭവനങ്ങളിലൂടെ… ഡിസംബർ 15 ന് നടന്ന വ്യാഴാഴ്ച പ്രാർത്ഥനയിൽ നിന്ന്

Related Articles

Back to top button